Breaking News

യുക്രൈനിൽ കൊല്ലപ്പെട്ട നാവികൻ അഖിൽ ജോയനിൻ്റെ വീട് കാഞ്ഞങ്ങാട് എം എൽ എ ഗോവിന്ദൻ പള്ളിക്കാപ്പിൽ സന്ദർശിച്ചു


വെള്ളരിക്കുണ്ട് : യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ  കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് കാഞ്ഞങ്ങാട് എം എൽ എ ഗോവിന്ദൻ പള്ളിക്കാപ്പിൽ സന്ദർശിച്ചു കുടുംബാംഗങ്ങളെ അശ്വസിപ്പിച്ചു.

സി പി ഐ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് കുര്യയാക്കോസ് ,ബളാൽ പഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോട്ട്, പുഷ്പരാജൻ (സിപിഐ വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി ) പൊതുപ്രവർത്തകരായ രാഘവൻ കടയങ്കയം, രമണി രവി എന്നിവരും ഉണ്ടായിരുന്നു


No comments