കാലിച്ചാമരം ക്രഷർ സമരം പത്താം നാൾ പിന്നിട്ടു.. സമരം സിപിഐ (എം) നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം എം.വി.രതീഷ് ഉൽഘാടനം ചെയ്തു
കരിന്തളം: കാലിച്ചാമരം സിനിഷ് ക്രഷറിലെ ജീവനക്കാരായ സി.പുഷ്പ്പൻ.കെ.അനു എന്നിവരെ അന്യായമായി പിരിച്ചു വിട്ട മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അനിശ്ചിത കാല സമരം പത്താം നാൾ പിന്നിട്ടു. സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽക്കമ്മറ്റിയുടെ നേതൃത്വത്തിൽ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി. സമരം സിപിഐ (എം) നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം എം.വി.രതിഷ് ഉഘാടനം ചെയ്തു പി.സുജിത് കുമാർ അധ്യഷനായി. സി.വി. അനിഷ്, സംസാരിച്ചു. എം ചന്ദ്രൻ സ്വാഗതം പറഞ്ഞു
No comments