കേരള വ്യാപാരി വ്യവസായി ഏകോപസമിതി മർച്ചന്റ് യൂത്ത് വിംഗ് വെള്ളരിക്കുണ്ട് യൂണിറ്റ് സംഘടിപ്പിച്ച വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം വിജയികളെ കണ്ടെത്തി
വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപസമിതി മർച്ചന്റ് യൂത്ത് വിംഗ് വെള്ളരിക്കുണ്ട് യൂണിറ്റ് സംഘടിപ്പിച്ച വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ നറുക്കെടുപ്പ് നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, യൂത്ത് വിംഗ് പ്രസിഡണ്ട് ജിബിൻ അബ്രഹാം, സെക്രട്ടറി ടിനു അബ്രഹാം, ട്രഷറർ ദിജേഷ് എം, യൂത്ത് വിങ് രക്ഷാധികാരി സാം സെബാസ്റ്റ്യൻ, റോയ് റൂബി ടെക്സ്, ബിനു അലുമിനിയം എന്നിവർ പങ്കെടുത്തു
No comments