Breaking News

അട്ടക്കാട് കുളങ്ങര ഉന്നതിയിലെ ആദ്യ കാലകർഷക തൊഴിലാളി യൂണിയൻ സംഘാടക കാരിച്ചിയമ്മ(79) അന്തരിച്ചു


വെള്ളരിക്കുണ്ട് : അട്ടക്കാട് കുളങ്ങര ഉന്നതിയിലെ ആദ്യ കാലകർഷക തൊഴിലാളി യൂണിയൻ സംഘാടക കാരിച്ചിയമ്മ(79) അന്തരിച്ചു - ഭർത്താവ് പരേതനായ കുറുക്കുട്ടൻ .- മക്കൾ രാജൻ ( കള്ളുചെത്ത് തൊഴിലാളി കോളംകുളം)
ബാബു,
മീനാക്ഷി ,
സരോജിനി
മനു (സി.പി ഐ എം അട്ടക്കാട് ബ്രാഞ്ച് സെക്രട്ടറി )
രതി മരുമക്കൾ
, ബാലാമണി, ഉഷ, മാധവൻ, കൃഷ്ണൻ, അനീഷ്, ഓമന സംസ്കാരം ബുധനാഴ്ച പകൽ 12 ന് വീട്ടുവളപ്പിൽ

No comments