വെള്ളരിക്കുണ്ട് യാഷുവ ഓഡിറ്റോറിയത്തിൽ സൗജന്യ കണ്ണ് പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടന്നു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് യാഷുവ ഓഡിറ്റോറിയത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന സൗജന്യ കണ്ണ് പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും റവ. ഡോ ജോൺസൺ അന്ത്യംകുളം ഉത്ഘാടനം ചെയ്തു. ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.സൗജന്യ കണ്ണ് പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടന്നു
No comments