കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മർച്ചെന്റ് യൂത്ത് വിംഗ് വെള്ളരിക്കുണ്ട് യൂണിറ്റ് വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു
വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മർച്ചെന്റ് യൂത്ത് വിംഗ് വെള്ളരിക്കുണ്ട് യൂണിറ്റ് വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. നാളെയാണ് (09-07-2026)പ്രവചിക്കേണ്ട അവസാന തിയതി. വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.
2026 ഫുട്ബോൾ വേൾഡ് കപ്പ് വിജയിക്കുന്ന ടീം?
നിങ്ങളുടെ പ്രവചനം അയക്കേണ്ട ഫോർമാറ്റ്
ടീമിന്റെ പേര്.. അയക്കുന്ന ആളിന്റെ പേര്... സ്ഥലം.. എന്നിവ 9778752199 എന്ന നമ്പറിലേക്ക് അയക്കുക
No comments