ജില്ലാ തല ക്വിസ് മത്സരം @109 കമ്പല്ലൂരിൽ...
കാസർഗോഡ് : ജില്ലാ ക്വിസ് അസോസിയേഷന്റെയും,സി.ആർ.സി ആന്റ് ഗ്രന്ഥശാല കമ്പല്ലൂരിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള നൂറ്റി ഒമ്പതാമത് ജില്ലാ തല ക്വിസ് മത്സരം സെപ്റ്റംബർ 27 ന് ഞായറാഴ്ച രാവിലെ 9.30ന് കമ്പല്ലൂർ സി.ആർ.സി ആന്റ് ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്
'അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം(ക്ലാസുകളിലെ പാഠഭാഗങ്ങൾ)'എന്ന വിഷയത്തെ ആസ്പദമാക്കി എൽ. പി,യു.പി,ഹൈസ്കൂൾ പൊതു വിഭാഗങ്ങളിലായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലുള്ളവർക്ക് 2 പേരടങ്ങുന്ന ടീമായാണ് മത്സരം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 20ന് വൈകു:5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.
9400850615/9946410099
No comments