Breaking News

യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി...



കാഞ്ഞങ്ങാട്: യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മീനാപ്പിസ് കണ്ടത്തിൽ സ്കൂളിന് സമീപത്തെ അസൈനാറിന്റെയും ഐസുമ്മയുടെയും മകൻ ഖാലിദിനെ (47) ഇന്നലെ വൈകിട്ട് വടകര മുക്ക് കാർഗിൽ ക്ലബ് കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. രണ്ടാഴ്ചയോളമായി ഇവിടെ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ പുറത്ത് കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മുൻ പ്രവാസിയായിരുന്നു. ഭാര്യ : ജുബൈരിയ (രാമന്തളി ), മക്കൾ :
അസൈനാർ, ഹാജറ...

No comments