എളേരിയിലെ കർഷക കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കുണ്ടുപൊയിലിലെ ചൂരിക്കാടൻ സി കൃഷ്ണൻ നായർ (89) അന്തരിച്ചു
ഭീമനടി : എളേരിയിലെ കർഷക കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കുണ്ടുപൊയിലിലെ ചൂരിക്കാടൻ സി കൃഷ്ണൻ നായർ (89) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മക്കൾ: വി കെ പ്രഭാകരൻ (ചെന്നടുക്കം ഗവ. എൽപി സ്കൂൾ ജീവനക്കാരൻ), വി കെ കമലാക്ഷൻ (റിട്ട. ടൈപ്പിസ്ററ്റ് മുൻസിഫ് കോർട്ട് കാഞ്ഞങ്ങാട്). മരുമക്കൾ: സുധാലക്ഷ്മി, സീന.
No comments