ബിജെപി നേതാവ് അഡ്വക്കേറ്റ് കെ കെ നാരായണന്റെ ഒന്നാം ചരമ ദിനത്തിൽ പുഷ്പാർച്ചന നടത്തി
കരിന്തളം : ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്ന ജനകീയ നേതാവ് സ്വർഗീയ അഡ്വക്കേറ്റ് കെ കെ നാരായണന്റെ ചരമദിനത്തിൽ ബിജെപി പ്രവർത്തകരും, കുടുംബാംഗങ്ങളും സ്മൃതി മണ്ഡപ ത്തിൽ പുഷ്പാർച്ചന നടത്തി. ബിജെപി ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ രാജഗോപാൽ, കാംകോ ഡയറക്ടർ കരിമ്പിൽ രാധാകൃഷ്ണൻ, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് വർണം,ജനറൽ സെക്രട്ടറി വിനോദ് തലയടുക്കം,മണ്ഡലം വൈസ് പ്രസിഡണ്ട് വിസി പത്മനാഭൻ, ജനറൽ സെക്രട്ടറി രഞ്ജിത്ത് വരയിൽ, ഹരീഷ് കുമാർ കുമ്പള പള്ളി, പ്രകാശൻ പി, ഇന്ദുലേഖ കെ, ദാമോദരൻ കരിന്തളം, കുടുംബാംഗങ്ങളായ അഡ്വക്കേറ്റ് രത്നകുമാരി, രാമനാഥൻ കെ, നിർമ്മല രാജഗോപാൽ,യദു. കെ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
No comments