Breaking News

കീഴ്മാല മൂരിക്കാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം സ്ഥാനികൻ എം.കുഞ്ഞിരാമൻ കാരണവർ (72) അന്തരിച്ചു


കരിന്തളം: കീഴ്മാല മൂരിക്കാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം സ്ഥാനികൻ എം.കുഞ്ഞിരാമൻ കാരണവർ (72) അന്തരിച്ചു. ശംസ്ക്കാരം ശനി രാവിലെ 11 മണിക്ക് കീഴ്മാലതറവാട്ട് ശ്‌മശാനത്തിൽ 9 മണി മുതൽ കീഴ്മാല ഏ.എൽ പി സ്കൂൾ ഗ്രൗണ്ടിൽ പൊതു ദർശനം. ഭാര്യ: കാർ ത്ത്യായണി. മണ്ഡപം.മക്കൾ: സിനി. മിനി. ഫാർമസിസ്റ്റ് പത്മ ക്ലീനിക്ക് കാഞ്ഞങ്ങാട്. മരുമക്കൾ: പത്മേഷ് . ഇടയിലക്കാട്. എം.ശശി.തൈക്കടപ്പുറം ടെമ്പോ ഡ്രൈവർ.സഹോദരങ്ങൾ:മാധവി.ലീല - ഇരുവരും കീഴ് മാല. പത്മിനി - ബങ്കളം. പരേതരായ അമ്പു കാരണവർ.നാരായണൻ.


No comments