Breaking News

കിനാനൂർ-കരിന്തളം സൈനിക കൂട്ടായ്മയുടെ ഓണാഘോഷവും കുടുംബ സംഗമവും നടന്നു


ചീമേനി: കിനാനൂർ-കരിന്തളം സൈനിക കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും ചീ മേനി ട്രീഫുഡ് കൺവെൻഷൻ സെൻട്രലിൽ നടന്നു.
സൈനിക കൂട്ടായ്മ രക്ഷാധികാരി മുൻ ഐജി കെ.വി.മ ധുസൂദനൻ ഉദ്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ സിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷനായിരുന്നു. സൈ നിക കൂട്ടായ്മ കുടുംബത്തിൽ ഉന്നത വിജയം നേടിയ വി ദ്യാർത്ഥികളെ സ്നേഹോപഹാരം നൽകി അനുമോദിച്ചു. സൈ നിക സേവനത്തിനിടയിൽ വീരമൃത്യു വരിച്ച ഹവിൽദാർ പ്രവീൺ കുമാറിന്റെ പിതാവ് ശംഭു മാസ്റ്റർ, കെ.വി.ശശികു മാർ, അഖിൽ അയ്യങ്കാവ്, സൈനിക കൂട്ടായ്മ സെക്രട്ടറി ജോ ഷി വർഗീസ്, ട്രഷറർ ബിജു.പി.വി, വൈസ് പ്രസിഡണ്ട് ദാ മോദരൻ.പി.പി, ജോയിന്റ് സെക്രട്ടറിമാരായ സുധാകരൻ സി, ശ്രീജിത്ത് തോളേനി, അജീഷ് ചന്ദ്രൻ, മധുസൂദനൻ എം, സ ണ്ണിക്കുട്ടി മഞ്ഞളംകാട്, മുതിർന്ന അംഗങ്ങളായ തങ്കപ്പൻ വാ ളൂർ, നാരായണൻ പാലാട്ട്, സജേഷ് തോളേനി, ചന്ദ്രൻ എം കെ, മോഹനൻ പെരളം എന്നിവർ സംസാരിച്ചു.

No comments