അഡ്വ.കെ.കെ.നാരായണൻ അനുസ്മരണം...
കരിന്തളം:കുമ്പളപ്പള്ളി എസ് കെ ജി എം എ യു.പി സ്കൂളിൽ സ്കൂളിന്റെ മുൻ മാനേജറായിരുന്ന അഡ്വക്കേറ്റ് കെ കെ നാരായണന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന പരിപാടിയിൽ പിടി എ പ്രസിഡണ്ട് എ വി ബിജു , ഹെഡ് മാസ്റ്റർ കെ പി ബൈജു , സ്റ്റാഫ് സെക്രട്ടറി കെ ബിനു ,പി ടി എ വൈസ് പ്രസിഡണ്ട് ബൈജു കൂലോത്ത്, എം പി ടി എ പ്രസിഡണ്ട് ജോസ്ലിൻ ബിനു, വൈസ് പ്രസിഡണ്ട് രമ്യ സാജൻ തുടങ്ങിയവർ സംസാരിച്ചു.കുട്ടികൾക്ക് പായസം വിതരണവും നടത്തി
No comments