Breaking News

ലയൺസ് ക്ലബ് ഓഫ് മുള്ളേരിയ, ജില്ലാ ക്വിസ് അസോസിയേഷൻ, കയ്യാർ കിഞ്ഞണ്ണറായ് വായനശാല സംയുക്തമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു


ലയൺസ് ക്ലബ് ഓഫ് മുള്ളേരിയ, ജില്ലാ ക്വിസ് അസോസിയേഷൻ, കയ്യാർ കിഞ്ഞണ്ണറായ് വായനശാല സംയുക്തമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു പത്രവിശേഷങ്ങളിലൂടെ (2026 മെയ്‌ - ഓഗസ്റ്റ് ) എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരം കിഷോർ കുമാർ കർമ്മംതൊടി നിയന്ത്രിച്ചു 

മത്സര വിജയികൾ

എൽ. പി വിഭാഗം 

ഒന്നാം സ്ഥാനം - അനൈക കാടകം 

രണ്ടാം സ്ഥാനം - ദയാനിത. എസ് കാടകം 

മൂന്നാം സ്ഥാനം - റാം ജാനവ്. എസ് കാടകം 

യു. പി വിഭാഗം

ഒന്നാം സ്ഥാനം - ധ്യാൻകൃഷ്ണ. കെ. കെ കൊട്ടില

രണ്ടാം സ്ഥാനം - ശിവദ മോഹൻ ഒടയംച്ചാൽ 

മൂന്നാം സ്ഥാനം - ഹൃദ്യ കെ. എം കാരക്കുഴി 

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം - അശ്വിൻരാജ് നീലേശ്വരം 

രണ്ടാംസ്ഥാനം - ആദർശ് മോഹൻ ബേത്തൂർപ്പാറ 

മൂന്നാംസ്ഥാനം - ശ്രേയ സുബിൻ തങ്കയം 

പൊതു വിഭാഗം

ഒന്നാം സ്ഥാനം - പവിത്രൻ കുറ്റിക്കോൽ 

രണ്ടാം സ്ഥാനം - ദീപ മോഹൻ ഒടയംച്ചാൽ 

മൂന്നാം സ്ഥാനം - രേഷ്മ മുള്ളേരിയ 

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ചന്ദ്രൻ മൊട്ടമ്മൽ (പ്രസിഡന്റ്‌ കയ്യാർ കിഞ്ഞണ്ണ റായ് വായനശാല ) യുടെ അധ്യക്ഷതയിൽ പി ദാമോദരൻ ( താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ) നിർവഹിച്ചു 

വി തമ്പാൻ മാസ്റ്റർ (സെക്രട്ടറി ക്വിസ് അസോസിയേഷൻ )

 ആശംസകൾ നേർന്നു സംസാരിച്ചു വേണുഗോപാലൻ (സെക്രട്ടറി ലയൺസ് ക്ലബ് മുള്ളേരിയ ) സ്വാഗതവും കെ വിജിത്ത് ( കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ ) നന്ദിയും രേഖപ്പെടുത്തി 

പത്മനാഭൻ കാടകം, ഷീബ പുത്തിലോട്ട്, വിജയകുമാർ എരിഞ്ഞിപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി

No comments