മഞ്ചേശ്വരം വെടിവെപ്പ് കേസ്; പ്രതി പോലീസ് പിടിയില്‍
മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപദവ്, ബട്ടിപദവില്‍ വ്യാപാരിയെ പട്ടാപ്പകല്‍ കടയില്‍ കയറി വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം കൂളൂര്‍ സ്വദേശി മുഹമ്മദ് സഫ്വാന്‍ (28) ആണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബട്ടിപദവിലെ വ്യാപാരിയായ ഷുഹൈബ് മോയിന്‍ ഷേഖി (28)ന് നേരെയാണ് വധശ്രമം ഉണ്ടായത്.
No comments