നീലേശ്വരം - ഇടത്തോട് റോഡ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ഓട്ടോ തൊഴിലാളിയൂണിയൻ സി ഐ ടി യു ചായ്യോം സ്കൂൾ യൂണിറ്റ് സമ്മേളനം
ചായ്യോത്ത്: നീലേശ്വരം - ഇടത്തോട് റോഡ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ഓട്ടോ തൊഴിലാളിയൂണിയൻ സി ഐ ടി യു ചായ്യോം സ്കൂൾ യൂണിറ്റ് സമ്മേളനം ആവശ്യ പ്പെട്ടു.
സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു കെ.രജീഷ് അധ്യക്ഷനായി. ഏരിയാ പ്രസിഡണ്ട് കെ. മുരളിധരൻ , എൻ.വി. സുകുമാരൻ , കെ ജനാർദ്ദനൻ , കെ. ലിധിൻ പി.രാജേഷ്. എന്നിവർ സംസാരിച്ചു സി. ശ്യാം രാജ് സ്വാഗതം പറഞ്ഞു
ഭാരവാഹികൾ: കെ.രജീഷ് - പ്രസിഡണ്ട് , സേതുരാജ് വൈസ് പ്രസിഡണ്ട് , സി.ശ്യാംരാജ്- സെക്രട്ടറി ,രതീഷ് കണിയാട- ജോ: സെക്രട്ടറി - പി. ധനേഷ് -ട്രഷറർ .
No comments