നീലേശ്വരം: പിക്ക്അപ്പ് വാൻ ഡ്രൈവറെ ഭാര്യവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനൂരിയിൽ രഞ്ജിത്ത് എന്ന അമ്പു (35) വിനെയാണ് നീലായിൽ ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇവർ താമസിക്കുന്ന വീടിന് സമീപത്തുള്ള പഴയ വീട്ടിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു
No comments