നീലേശ്വരം വട്ടപ്പൊയിൽ വൈഷ്ണവത്തില്‍ പി കെ സുകുമാരൻ. (റിട്ട: കെ.എസ്.ആർ.ടി.സി കൺട്രോൾ ഇൻസ്പെക്ടർ ) (80) അന്തരിച്ചു
നീലേശ്വരം: വട്ടപ്പൊയിൽ വൈഷ്ണവത്തില്‍ പി കെ സുകുമാരൻ. (റിട്ട: കെ.എസ്.ആർ.ടി.സി കൺട്രോൾ ഇൻസ്പെക്ടർ ) (80) അന്തരിച്ചു. ഭാര്യ: ടി പി ലീല.മക്കൾ: പ്രവീൺ (ഓറിയന്റൽ ഇൻഷൂറൻസ്, കാഞ്ഞങ്ങാട് ),പ്രിയ(തോട്ടട ), സച്ചിൻ (ശ്രീ ലക്ഷ്മി ടെക്സ്റ്റയിൽസ്) നീലേശ്വരം ). മരുമക്കൾ: ജിഷ (ഗവഹയർ സെക്കന്ററി സ്കൂൾ ,കക്കാട്ട് ), സുനിൽ (ബിസിനസ്സ് തോട്ടട ), നീതു (സബ്ബ് എഞ്ചിനിയർ വാട്ടർ അതോറിറ്റി, പയ്യന്നൂർ ), സഹോദരങ്ങൾ: രവിന്ദ്രൻ ( അപ്സര ), ഭാനുമതി (കരുവാച്ചേരി ), ഭവാനി (ഉദുമ), വിജയൻ(അപ്സര). ശവസംസ്കാരം നാളെ (2ശനിയാഴ്ച്ച) രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.
No comments