Breaking News

വെസ്റ്റേൺ ഡാൻസ് വേൾഡ് പരപ്പയിൽ ഓണാഘോഷം സംഘടിപ്പിച്ചു


പരപ്പ : വെസ്റ്റേൺ ഡാൻസ് വേൾഡ് പരപ്പയുടെ 2026 വർഷത്തെ ഓണാഘോഷം 2026 സെപ്റ്റംബർ 29 ന് GHSS പരപ്പയിൽ വച്ച് നടന്നു. സെക്രട്ടറി അശ്വന സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ അനീഷ് പരപ്പ , വൈസ് പ്രസിഡന്റ്‌ സുജിത്, സെക്രട്ടറി അശ്വന,ജോയിന്റ് സെക്രട്ടറി മീനാക്ഷി, ട്രഷറർ അശ്വിൻ,ധനേഷ് കാരാട്ട്, രക്ഷാധികാരി  രവി,എന്നിവരുടെ സാന്നിധ്യത്തിൽ തിരി കൊളുത്തി പരിപാടികൾ ആരംഭിച്ചു. വിവിധ ഓണമത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനദാനം രാമചന്ദ്രൻ കൂരാംകുണ്ട് നിർവഹിച്ചു.പരിപാടിക് പ്രോഗ്രാം കമ്മിറ്റി ലീഡർ ദിവ്യ നന്ദി പറഞ്ഞു.

No comments