വലിയപറമ്പില്‍ രണ്ടിടങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ ഏഴും ഒന്‍പതും വയസ്സുള്ള കുട്ടികള്‍ക്ക് പരിക്ക്. വലിയപറമ്പ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ പി.കെ. താജുദ്ദീന്‍ (9), വലിയപറമ്പ് ബാങ്കിന് സമീപത്തെ യു. ഫാത്തിമ (7) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്
No comments