Breaking News

തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റു, തളിപ്പറമ്പിൽ 45കാരന് ദാരുണാന്ത്യം


തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു.പരിയാരം തലോറയിലെ ടിവി ഗോകുൽദാസ് (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത് . ഓഗസ്റ്റ് 28ന് ആണ് തേങ്ങ പറിക്കുന്നതിന് ഇടയിൽ തെങ്ങിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകി ഗോകുൽദാസിനെ ആക്രമിച്ചത്.

No comments