വിദ്യാനഗര്‍ ഉദയഗിരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ഉദയഗിരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വിദ്യാനഗര്‍, ചാല ബിഎഡ് സെന്ററിന് സമീപത്തെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഹിദ് (16) ആണ് മരിച്ചത്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി സൈദിനെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. നായന്മാര്‍മൂല ടിഐഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷാഹിദ്.
No comments