വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കാരാനിക്കൽ വീട്ടിൽ ഓമനക്കുട്ടി (74) നിര്യാതയായി. ഭർത്താവ് സോമശേഖരൻ. മക്കൾ : വിനുകുമാർ, രാജേഷ്, മല്ലിക, പരേതനായ ഹരികുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാത്തിക്കര ആനമഞ്ഞളിലെ വീട്ടുവളപ്പിൽ
വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കാരാനിക്കൽ വീട്ടിൽ ഓമനക്കുട്ടി (74) നിര്യാതയായി
Reviewed by News Room
on
7:16 PM
Rating: 5
No comments