Breaking News

മോഡി- ഇഡി -വിഡി കൂട്ടുകെട്ടിലൂടെ പിണറായി വിജയനെതിരെ കള്ളകേസ് ചുമത്താനുള്ള നീക്കത്തിനെതിരെ പരപ്പ ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു


പരപ്പ :മോഡി -ഇഡി -വിഡി കൂട്ടുകെട്ടിലൂടെ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കള്ളകേസ് ചുമത്താനുള്ള നീക്കത്തിനെതിരെ പാർട്ടി പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പരപ്പ ടൗണിൽ ചേർന്ന പൊതുയോഗം എ ആർ രാജു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ ആർ രാജു , ടിപി തങ്കച്ചൻ , എ ആർ വിജയകുമാർ, സി വി മൻമഥൻ, രമണി രവി , സക്കീനത്ത് പി.ജെ, രമണി ഭാസ്കരൻ , ഗിരീഷ് കാരാട്ട്, വി ബാലകൃഷ്ണൻ , കെ.ടി ദാമോദരൻ എന്നിവർ നേതൃത്വം നൽകി.

No comments