അട്ടകണ്ടം മാണിയൂരിലെ കെ ടി ചന്തൻ -84( തോട്ടത്തിൽ കുട്ട്യൻ) നിര്യാതനായി
അട്ടകണ്ടം മാണിയൂരിലെ കെ ടി ചന്തൻ -84( തോട്ടത്തിൽ കുട്ട്യൻ) നിര്യാതനായി.
ഭാര്യ കമലാക്ഷി
മക്കൾ
ശ്രീധരൻ മാണിയൂർ
പുഷ്പാകരൻ കോയിത്തട്ട
നിർമ്മല പള്ളപ്പാറ
ശോഭന മയ്യങ്ങാനം
പരേതയായ ബീന
മരുമക്കൾ :
ദീപ കുണ്ടൂർ
ഗിരിജ പ്ലാതടം
മോഹനൻ മയ്യങ്ങാനം
ലക്ഷ്മണൻ പള്ളപ്പാറ
പരേതനായ സുനിൽ മുഴക്കോം
സഹോദരങ്ങൾ
പരേതരായ കണ്ണൻ കുന്നൂച്ചി
രാമൻ പെരിയാട്ട ടുക്കം
വെള്ളച്ചി കുന്നൂച്ചി
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാണിയൂർ വീട്ടുവളപ്പിൽ
No comments