ബളാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന് അഭിമാനകരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം
ആരോഗ്യ പ്രവർത്തക സംഘത്തിന്റെ ആത്മാർത്ഥമായ പരിശ്രമവും കൂട്ടായ പ്രവർത്തനവും അർപ്പണബോധവുമാണ് ഈ നേട്ടത്തിന് പിന്നിൽ. അംഗീകാരത്തിനായി പ്രവർത്തിച്ച ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവരെ അഭിനന്ദിച്ചു.
ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനം നൽകാനുള്ള ബളാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ നേട്ടം.
No comments