Breaking News

ബേളൂർ, രാജപുരം സബ്സ്റ്റേഷനുകളില്‍ നാളെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും



മാവുങ്കാൽ : 33 കെ.വി .ബേളൂർ സബ്സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ 33 കെ. വി. ബേളൂർ, 33 കെ.വി. രാജപുരം സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.

No comments