യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ചു; പടന്നക്കാട് കരുവളത്തെ റോഷിന്‍ ആണ് മരിച്ചത്
പടന്നക്കാട് : യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവളത്തെ കനകാലയത്തിൽ ടി കെ രാമകൃഷ്ണൻ -സുകേശിനി ദമ്പതികളുടെ മകൻ ടി.കെ റോഷിനെ (31) യാണ് ഇന്നലെ രാത്രി 11:00 മണിയോടെ വീടിന്റെ ഹാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ അഴിച്ചുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സഹോദരങ്ങൾ: ഋഷികേശ്, റികേഷ്, സാക്ഷി.
No comments