കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. പയ്യന്നൂർ കക്കംപാറ സ്വദേശി റോബിനാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചിന്നത്തടാകം എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കണ്ണൂർ ടൗൺ പൊലീസാണ് റോബിനെ പിടികൂടിയത്.
കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച കേസ്; ഒളിവിൽ പോയ പ്രതി പിടിയിൽ
Reviewed by News Room
on
7:17 PM
Rating: 5
No comments