കരിവെള്ളൂർ: അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു. പലിയേരിയിലെ എ.വിജി നയാണ് (37) മരിച്ചത്. ഭർത്താ വ്: ടി.രാജേഷ്, കെ.വി വിജയന്റെയും എ.ശോഭയുടെയും മകളാണ്. മക്കൾ: നിരഞ്ജന, ജാൻവി (വിദ്യാർഥികൾ).
No comments