Breaking News

കായിക മിത്രം പദ്ധതി; ജില്ലാ തല ഉദ്ഘാടനം കല്ലട്ര മാഹിന്‍ എംഎല്‍എ നിര്‍വ്വഹിച്ചു


സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന കായിക മിത്രം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പട്ല ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. വിദ്യാര്‍ത്ഥികളെ കായിക മേഖലയോട് അടുപ്പിച്ച് അവരുടെ ശാരീരിക- മാനസീക ആരോഗ്യത്തിന് കരുത്തേകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കല്ലട്ര മാഹിന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.

No comments