Breaking News

പരപ്പ ക്ലായിക്കോട് അന്നമ്മ പാപ്പച്ചൻ ഈഴപ്പടത്തിൽ (92) നിര്യാതയായി


പരപ്പ : ക്ലായിക്കോട് അന്നമ്മ പാപ്പച്ചൻ ഈഴപ്പടത്തിൽ (92) നിര്യാതയായി (കുറിച്ചിത്താനം ചെട്ടിക്കതോട്ടത്തിൽ കുടുംബാoഗം)

ഭർത്താവ് : പരേതനായ പാപ്പച്ചൻ ,മക്കൾ :വത്സമ്മ മാത്യു കൂനനാനിക്കൽ(കൊട്ടോടി) സെലിൻ ജോസ്( SMS ) (സുപ്പിരിയർചാദീസ് ഘട് ) പരേതയായ റോസമ്മ പാപ്പച്ചൻ, പ്രിൻസ് പാപ്പച്ചൻ (ന്യൂ ബറൈറ്റ്ഗ്ലാസ് പാണത്തുർ ),നാപ്പർ (ജോസഫ് ) ക്ലായിക്കോട് ,ജോൺസൺ (ഹെൻഡ്രി )ഗോൾഡൻ ഗ്ലാസ് പരപ്പ. മരുമക്കൾ പരേതനായ മാത്യു കൂനാനിക്കൽ,ടെസി കോച്ചിത്തറയിൽ (കാഞ്ഞിരടുക്കം) ജോയ്‌സി ഗംഗാരയിൽ (ഷൊർണുർ,) ബിനി പാറക്കാലായിൽ (കുന്നുകൈ). മൃതദേഹം നാളെ ഉച്ചയ്ക്ക് വീട്ടിൽ കൊണ്ടുവരും ( ക്ലായിക്കോട് മകൻ ഹെൻട്രിയുടെ വീട്ടിൽ) 

 ശനിയാഴ്ച 5/9/2026 ന് രാവിലെ 10 മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കും. അതിനുശേഷം പരപ്പ വിമലഗിരി ചർച്ചിൽ ശവസംസ്കാരം നടക്കും.


No comments