Breaking News

കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന വയലാർ സ്മൃതി പുരസ്കാരം ഹേമലത കൊയ് ച്ചേരി, വയലാർ ശരത്ത് ചന്ദ്രവർമ്മയിൽ നിന്നും ഏറ്റുവാങ്ങി


ചായ്യോത്ത്:  കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന വയലാർ സ്മൃതി പുരസ്കാരം ഹേമലത കൊയ് ച്ചേരി, വയലാർ ശരത്ത് ചന്ദ്രവർമ്മയിൽ നിന്നും ഏറ്റുവാങ്ങി. പുരസ്ക്കാര ചടങ്ങ് വയലാർ ശരത്ത് ചന്ദ്രവർമ്മ ഉൽഘാടനം ചെയ്തു. സാഹിത്യകാരനും വാഗ്മിയുമായ . നൗഫൽ.എൻ.   ശ്രീ ജപിള്ള (നീലാംബരി ബുക്സ്, കൊല്ലം) സ്വാഗതവും, റെജീന  നൗഷാദ് (എഴുത്ത് ക്കാരി) നന്ദിയും പറഞ്ഞു.

No comments