Breaking News

ഒരേ ദിവസം രണ്ട് സ്‌കൂട്ടറുകള്‍ മോഷ്ടിച്ചു; യുവാവ് പിടിയില്‍


മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരേ ദിവസം രണ്ട് സ്‌കൂട്ടറുകള്‍ മോഷ്ടിച്ചു കൊണ്ടു പോയ യുവാവ് അറസ്റ്റില്‍. തലപ്പാടി സ്വദേശിയായ സുനിലി(32)നെയാണ് മഞ്ചേശ്വരം പോലിസ് ഇന്‍സ്‌പെക്ടര്‍ എം.വി വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ശബരികൃഷ്ണന്‍, അര്‍ജുന്‍ അരവിന്ദന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.

No comments