Breaking News

ചിറ്റാരിക്കാൽ അടിച്ചിലമാക്കൽ എ.ജെ.തോമസ് (70) അന്തരിച്ചു


ചിറ്റാരിക്കാൽ: അടിച്ചിലമാക്കൽ എ.ജെ.തോമസ് (70) അന്തരിച്ചു. ഭാര്യ: വട്ടക്കാലയിൽ സാലി. മക്കൾ: അനു മോൾ (സൗദി), ജോസഫ് (സാന്റ മോണിക്ക, കൊച്ചി).മരുമകൻ: ബിബിൻ തോട്ടുങ്കൽ

No comments