Breaking News

ചോയങ്കോട് ചായ്യോത്ത് പോണ്ടിയിൽ പത്മിനി നിലയത്തിൽ വിക്രം രാമൻ -47 അന്തരിച്ചു

ചോയങ്കോട് : ചായ്യോത്ത് പോണ്ടിയിൽ പത്മിനി നിലയത്തിൽ വിക്രം രാമൻ -47, അന്തരിച്ചു.മാത്രാടൻ പുതിരക്കൽ കുഞ്ഞിരാമന്റെയും പട്ടുവക്കാരൻ സരോജിനിയുടെയും മകനാണ്. ഭാര്യ:കവിത(മധൂർ ). മകൾ: ആരാധ്യ, (ചിന്മയ വി ദ്യാലയം വിദ്യാർത്ഥിനി).

No comments