നിലേശ്വരം എടത്തോട് റോഡിൻ്റെ ശോചനീയാവസ്ഥ ; ഓട്ടോ റിക്ഷ തൊഴിലാളികൾ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
സിപിഎം ഏരിയാ സെക്രട്ടറി എം രാജൻ ഉൽഘാടനം ചെയ്തു. കെ. മുരളീധരൻ അദ്ധ്യക്ഷം വഹിച്ചു
യൂനിയൻ ജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ, ഗുഡ്‌സ് ഫെഡറേഷൻ ജില്ലാസെക്രട്ടറി വെങ്ങാട്ട് ശശി, ജനാർദ്ദനൻ ബിരിക്കുളം, സുകുമാരൻ മടിക്കൈ, ശശിധരൻ ചോയ്യങ്കോട്ട്, ബാബു എരിക്കുളം സിപ്രകാശൻഎന്നിവർ സംസാരിച്ചു ഏരിയാ സെക്രട്ടറി ഒ.വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു
No comments