പനത്തടിയിലെ ആദ്യകാല കോൺഗ്രസ് നേതാവ് പി.എം.രാഘവൻ നായ്ക് അന്തരിച്ചു
പനത്തടി: പനത്തടിയിലെ ആദ്യകാല കോൺഗ്രസ് നേതാവും പെരുതടിയിൽ താമസക്കാരനുമായ പി. എം. രാഘവൻ നായ്ക് അന്തരിച്ചു.
ഭാര്യ സീതാകുമാരി. മക്കൾ: ചന്ദ്രശേഖരൻ കെ.ആർ., മല്ലിക കെ.ആർ. (പാണത്തൂർ), വിജയനാഥ് കെ.ആർ., വിലാസിനി കെ.ആർ. (നേരൾക്കയ), രാജേഷ് കെ.ആർ. മരുമക്കൾ: വീണ ബി.എസ്., കൃഷ്ണൻ കെ.എ. (പാണത്തൂർ), ചന്ദ്രാവതി വിജയനാഥ്, ജനാർദ്ദനൻ (നേരൾക്കയ).
പനത്തടിയിൽ താമസിക്കുന്ന മകൻ ചന്ദ്രശേഖരൻ മാഷിന്റെ വീട്ടിൽ ഇന്ന് രാവിലെ 9.30 മുതൽ പൊതുദർശനത്തിന് മൃതദേഹം വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ താഴെ പെരുതടിയിലെ സ്വവസതിയിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.
No comments