Breaking News

പരപ്പ കമ്മാടം സ്വദേശിനിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി പരാതി


പരപ്പ : കാഞ്ഞങ്ങാട് മേലാങ്ങോട്ട് സ്വകാര്യ അക്കാദമിയിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി പരാതി. പരപ്പ കമ്മാടം സ്വദേശിനിയുടെ 3 പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. 2026 സെപ്റ്റംബർ 15 ന് അക്കാദമിയിൽ നിന്നും കാഞ്ഞങ്ങാട് ബസ്റ്റാൻഡിലേക്കുള്ള നടവഴിയിലോ ടൗണിലോ  കാഞ്ഞങ്ങാട് ഇരട്ടി KSRTC ബസ്സിലോ വച്ച് മാല നഷ്ടപ്പെടാനാണ് സാധ്യതയെന്ന് പറയുന്നു.  കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു: ഫോൺ: 9446930354, 9446047354

No comments