പരപ്പയിലെ ശിഹാബ് തങ്ങൾ കെഎംസിസി ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് ഡ്രൈവർ. പരപ്പ കമ്മാടത്തെ അന്ത്രു എന്ന അബ്ദുറഹിമാൻ (50)നിര്യാതനായി
കമ്മാടത്തെ നസീമയാണ് ഭാര്യ.
സഹദ് (അജ്മാൻ) ഷഫാദ്( ഒമാൻ) ഫാത്തിമ എന്നിവർ മക്കളും
ഇക്ബാൽ ഉദുമ, താജുനിസ മഞ്ചേശ്വരം എന്നിവർ മരുമക്കളുമാണ്.
No comments