Breaking News

കോൺവെന്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ പുതുക്കൈ ചൂട്ടുവത്തെ പി.വി.നാരായണൻ (69) അന്തരിച്ചു


നീലേശ്വരം:  കോൺവെന്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ പുതുക്കൈ ചൂട്ടുവത്തെ പി.വി.നാരായണൻ (69) അന്തരിച്ചു. ബങ്കളം കുരുടിൽ സ്വദേശിയാണ്. പരേതരായ കുഞ്ഞമ്പു - ചെറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ചന്ദ്രമതി 

മക്കൾ: ജിതിൻ ഫിലിം എഡിറ്റർ, പരേതനായ നിജിൻ . സഹോദരങ്ങൾ: ചന്ദ്രൻ  ഓട്ടോ ഡ്രൈവർ നീലേശ്വരം ബസ് സ്റ്റാന്റ , സരോജിനി കുരുടിൽ , ലത മാവുങ്കാൽ , പരേതനായ കൃഷ്ണൻ.

No comments