ഉപ്പള മണ്ണം കുഴിയില്‍ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. ഗുണ്ടല്‍പേട്ടയില്‍ നിന്നെത്തിച്ച് വളര്‍ത്തുകയായിരുന്ന ഒരു വയസ്സുള്ള വിദേശയിനം (റഷ്യന്‍) പൂച്ചയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൂട്ടത്തോടെയെത്തുന്ന നായ്ക്കള്‍ പ്രദേശത്ത് ഭീതി വിതയ്ക്കുകയാണ്.
തെരുവുനായ ആക്രമണം; റഷ്യന്‍ ഇനം പൂച്ചയെ കടിച്ചുകൊന്നു
Reviewed by
News Room
on
6:12 AM
Rating:
5
No comments