Breaking News

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നാളെ (ബുധൻ) ജില്ലയിൽ


നാളെ സെപ്റ്റംബർ 23 ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും പൊതുവിദ്യാഭ്യാസവകുപ്പ് സ്പഷ്യൽ സെക്രട്ടറിയുമായ ഡോ. ഡി സജിത് ബാബു കാസർകോട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9 മുതൽ 11 വരെ കളക്ടറേറ്റിൽ ജില്ലാ തെരഞ്ഞെടുപ്പ് വെയർഹൗസ് പരിശോധനയുംഅവലോകന യോഗവും നടക്കും

11 .15 ന് വിദ്യാഭ്യാസ വകുപ്പ് അവലോകനയോഗം, ഉച്ചയ്ക്ക് 2.15ന് സ്ക്കൂൾ പ്രിൻസിപ്പാൾ മാരുടെ യോഗം

No comments