ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രമേള ; ഗണിത ശാസ്ത്രമേളയിലും പ്രവൃത്തിപരിചയമേളയിലും മികവ് തെളിയിച്ച് വിദ്യാലയങ്ങൾ
വരക്കാട് : ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം സെന്റ് തോമസ് എച്ച് എസ് എസ് തോമപുരം, രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് ചായ്യോത്ത്, മൂന്നാം സ്ഥാനം വള്ളിയോടൻ കേളുനായർ സ്മാരക എച്ച് എസ് എസ് വരക്കാട്
എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ജി എച്ച് എസ് ചായ്യോത്ത്, യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം എ യു പി എസ് ബിരിക്കുളം, ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം വള്ളിയോടൻ കേളുനായർ സ്മാരക എച്ച് എസ് എസ് വരക്കാട്
പ്രവൃത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് ചായോത്ത് രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് കമ്പല്ലൂർ മൂന്നാം സ്ഥാനം ജിഎച്ച്എസ്എസ് പരപ്പ
എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻറ് തോമസ് എൽപിഎസ് തോമാപുരം യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം എസ് കെ ജി എം യു പി സ്കൂൾ കുമ്പളപള്ളി ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് ചായോത്ത് ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് കമ്പല്ലൂർ
No comments