Breaking News

16 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ വ്ലോഗർക്കെതിരെ കാസർഗോഡ് ടൗൺ പൊലീസ് കേസെടുത്തു


കാസർകോട്: 16 കാരിയെ പ്രലോഭിപ്പിച്ച്  കാസർകോട്ടെ ലോഡ്‌ജിൽ എത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബ്ലോഗർക്കെതിരെ ടൗൺ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമക്കാരനായ 36 കാരനെതിരെയാണ് കേസെടുത്തത്. പരാതിക്കാരിയായകൊല്ലം സ്വദേശിനിയായ  പെൺകുട്ടി മംഗ്ളൂരുവിലെ ഒരു ജിമ്മിൽ വച്ചാണ് ലോഗറെ പരിചയപ്പെട്ടതെന്നു പറയുന്നു. പിന്നീട് ഇരുവരും സൗഹൃദത്തിലായി. അതിനു ശേഷം പെൺകുട്ടിയെ കാസർകോട്ടേക്ക് വിളിച്ചു വരുത്തി ലോഡ്‌ജ് മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

No comments