Breaking News

റോഡരികിലെ കാടുവെട്ടിത്തെളിച്ച് തേജസ്വിനി പുരുഷ സ്വയംസഹായ സംഘം

പരപ്പ : കുളിപ്പാറത്തോട് മുതൽ പാറക്കടവ്–തോടംചാൽ വരെയുള്ള റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ച് തേജസ്വിനി പുരുഷ സ്വയംസഹായ സംഘം അംഗങ്ങൾ ശുചീകരണ പ്രവർത്തനം നടത്തി.

സംഘം പ്രസിഡന്റ് ഷാജി കെ.വി., സെക്രട്ടറി രവീന്ദ്രൻ, ട്രഷറർ ചന്ദ്രൻ കെ.എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

No comments