ജനാധിപത്യ മഹിളാ അസോസിയേഷൻ കാസർഗോഡ് ജില്ലാ ദ്വിദിന പഠനക്യാമ്പ് മടിക്കൈ കക്കാട്ട് ആരംഭിച്ചു
മടിക്കൈ: ജനാധിപത്യ മഹിളാ അസോസിയേഷൻ കാസർഗോഡ് ജില്ലാ ദ്വിദിന പഠന കേമ്പ് മടിക്കൈ കക്കാട്ട് ആരംഭിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സൂസൻ കോടി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.കെ.ചന്ദ്ര മ്മ ടീച്ചർ അധ്യക്ഷയായി. പി.ബേബി . ഓമനാ രാമചന്ദ്രൻ എം.രാജൻ . കാഞ്ഞിരിക്കാൽ പ്രഭാകരൻ പി.കരുണ കരൻ . കെ .സുജാത. വി.വി. പ്രസന്നകുമാരി. സുനു ഗംഗാധരൻ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി.. പ്രഭാകരൻ സ്വാഗതം പറഞ്ഞു ' വിവിധ വിഷയ ഞാൻ എം. സുമതി. ഇ. പത്മാവതി' എൻ.സുകന്യ ദീപ് ക് പല്ല. ജിത്തു കൊടക്കാട് ക്ലാസെടുത്തു.
No comments