Breaking News

സൗജന്യ നേത്ര പരിശോധന ക്യാമ്പും പ്രഷർ, ഷുഗർ പരിശോധനയും


വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റും കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്വാമ്പും പ്രഷർ, ഷുഗർ പരിശോധനയും സംഘടിപ്പിച്ചു. നർക്കിലക്കാട് വ്യാപാരഭവൻ ഹാളിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു

No comments