വെള്ളരിക്കുണ്ട് : ഫോക്ക്ലോർ അക്കാദമിയുടെ മംഗലംകളി കലാകാരിക്കുള്ള അവാർഡ് നേടിയ വെള്ളരിക്കുണ്ട് കൂളിപ്പാറ ഉന്നതിയിലെ കാരിച്ചിയമ്മ 80 അന്തരിച്ചു. മക്കൾ : നാരായണൻ, ഓമന ,ഇന്ദിര, കൃഷ്ണൻ , രാധ , രുഗ്മണി , അനിത മരുമക്കൾ : രഘു , കർത്യായനി , തങ്കമണി , കുഞ്ഞികൃഷ്ണൻ , മോഹനൻ , കുമാർ തിരുപ്പൂർ.
No comments