കിനാനൂര്‍ മുച്ചിലോട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പള്ളിപീഠ നവീകരണത്തിനായി കണ്ടുവെച്ച പ്ലാവിന് കുറിയിടല്‍ ചടങ്ങ് ഭക്ത്യാദരപൂര്‍വം നടന്നു. പെരിങ്ങൊല്ലന്‍ പി.പി. രവിയാണ് ചടങ്ങിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. ക്ഷേത്ര ആചാര സ്ഥാനികര്‍, വാല്യക്കാര്‍, മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
കിനാനൂര്‍ മുച്ചിലോട്ട് ശ്രീ ഭഗവതി ക്ഷേത്ര നവീകരണം; പ്ലാവിന് കുറിയിടല്‍ ചടങ്ങ് നടന്നു
Reviewed by News Room
on
10:21 PM
Rating: 5
No comments